മാസ്ക് ധരിക്കാത്തവർ
ഞാൻ സൈക്കിളിൽ സ്കൂളിൽ പോകുന്ന വഴികളിൽ ഒക്കെ ചിലർ മാസ്ക് ധരിക്കാതെ പോകുന്നത്, തടിയിലും, മൂക്കിന്റെ താഴെയും മാസ്ക് വച്ച് പോകുന്നത് കാണാം. കൊറോണ എന്ന മഹാമാരിയുടെ കാലത്ത് അവരുടെ ഈ അശ്രദ്ധ അവർക്കും അവരുടെ കുടുംബത്തിനും ദോഷം ചെയ്യില്ലേ എങ്ങനെയാണ് നമ്മൾ അവരെ പറഞ്ഞു മനസിലാക്കുക?.. എന്റെ ചെറിയ ബുദ്ധിയിൽ എനിക്ക് തോന്നുന്നത് പോലീസ് അങ്കിൾമാർ കൊറോണയുടെ ആദ്യ ദിവങ്ങളിൽ മാസ്ക്ക്ക ർശനമാക്കിയിരുന്നത് പോലെ ഇനിയും
Comments
Post a Comment