എന്റെ സ്കൂൾ യാത്ര

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആണ്. എന്റെ വീട്ടിൽ നിന്നും ഒരുപാട് ദൂരം ഉണ്ട് സ്കൂളിലേക്ക്. എന്റെ സ്കൂളിന്റെപേര്  ബി. ഇ. എം എച്. എസ് എന്നാണ്. ഞാൻ ദിവസവും സൈക്കിളിൽ ആണ് സ്കൂളിലേക്ക്  പോകുന്നത് 

ഞാൻ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു കൂടിയാണ് പോകുന്നത്. ആദ്യമായി സൈക്കിളിൽ പോയപ്പോൾ എനിക്ക് തെറ്റിപ്പോയി പിന്നീട് ഒരു  ഓട്ടോ കാരൻ അങ്കിളാണ് എനിക്ക് വീട്ടിലേക് എത്താനുള്ള വഴിവരെ എത്തിച്ചു തന്നത്  അദ്ദേഹം മുന്നിലൂടെ ഓട്ടോ ഓടിച്ചു പോകുമ്പോൾ ഞാൻ പിന്തുടരുകയായിരുന്നു 

Comments